സ്പോട്ട് അഡ്മിഷൻ - തീയ്യതി മാറ്റം അറിയിക്കുന്നത് -
ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ് / എയ്ഡഡ് - സ്വാശ്രയ മേഖലയിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 19.10.2024 ശനിയാഴ്ച്ച GLP സ്കൂൾ കോട്ടപ്പടി,മലപ്പുറം (വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിന് സമീപം ) വെച്ച് നടത്തുവാൻ നിശ്ചയിച്ചിരുന്നു. എന്നാൽ 19.10.2024 ന് കേരള പി.എസ്.സി യുടെ എൽ.ഡി.സി പരീക്ഷ നടക്കുന്നതിനാൽ തീരുമാനിച്ചിരുന്ന D.El.Ed സ്പോട്ട് അലോട്ട്മെൻറ് മാറ്റി വെച്ചിരിക്കുന്നു.
പുതിയ തീയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും.