ഡി.എൽ.എഡ്. 2025-27 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു
ഡി.എൽ.എഡ് 2025-27 അധ്യയന വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ ലിസ്റ്റ്, പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്തുവാൻ ആഗ്രഹിക്കുന്നവർ ലിസ്റ്റിലെ ആപ്ലിക്കേഷൻ നമ്പറും ബന്ധപ്പെട്ട രേഖക ളും സഹിതം 26/08/2025 ചൊവ്വാഴ്ച 3PM മുൻ പായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് . ഇമെയിൽ/തപാൽ/ഫോൺ മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല. ഭിന്നശേഷി വിഭാഗക്കാർ (മിനിമം DA-40%),ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ ആശ്രിതർ(സൈനിക വെൽഫെയർ ബോർഡ് / തഹസിൽദാരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവർ ) EWS വിഭാഗക്കാർ (2025 ലെ സർട്ടിഫിക്കറ്റ്) എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 26.08.2025 4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്...