ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ 14 / 08/2024 ന് മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയത്തിൽ ( മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപമുള്ള) വെച്ച് നടത്തപ്പെടുന്നതാണ്. സയൻസ് മെയിൻ ലിസ്റ്റിലുള്ളവർ 14 .08.2024 ന് രാവിലെ 9:30 മണിക്കും , ഹ്യൂമാനിറ്റീസ് മെയിൻ ലിസ്റ്റിലുള്ളവർ 14 .08.2024 ന് രാവിലെ 10 മണിക്കും , കൊമേഴ്സ് മെയിൻ ലിസ്റ്റിലുള്ളവർ 14 .08.2024 ന് രാവിലെ 10:30 മണിക്കും , വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവരും 14 .08.2024 ന് രാവിലെ 11 മണിക്കും ഇൻ്റർവ്യൂവിന് ഹാജരാകേണ്ടതാണ്. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. കൂടിക്കാഴ്ച്ച സമയത്ത് താഴെ പറഞ്ഞിരിക്കുന്നതിൻ്റെ അസ്സൽ സർട്ടിഫിക്കറ്റുകൾ നിർബന്ധമായും ഹാജരാക്കേണ്ടതാ...
ഡി.എൽ.എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള പി.എസ്.സിയിൽ നിന്ന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു . മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ വിവരങ്ങൾ താഴെ ചേർക്കുന്നു. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല. ഹ്യൂമാനിറ്റീസ് തീയ്യതി - 04/09/2024 ബുധൻ സ്ഥലം - മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം ( മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം) സമയം - രാവിലെ 9:30 സയൻസ് തീയ്യതി - 05/09/2024 വ്യാഴം സ്ഥലം - മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ...
ഡി.എൽ.എഡ്. 2024-26 വർഷത്തെ മലപ്പുറം ജില്ലയിൽ അപേക്ഷ നല്കിയവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ തിരുത്തലോ വരുത്തുവാൻ ആഗ്രഹിക്കുന്നവർ ലിസ്റ്റിലെ ആപ്ലിക്കേഷൻ നമ്പറും ബന്ധപ്പെട്ട രേഖക ളും സഹിതം 24/07/2024 ബുധനാഴ്ച 3 മണി ക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് ഇമെയിൽ/തപാൽ/ഫോൺ മുഖേനയുള്ള പരാതികൾ സ്വീകരിക്കുന്നതല്ല. ഭിന്നശേഷി വിഭാഗക്കാർ(മിനിമം DA -40%),ജവാന്റെ ആശ്രിതർ,വിമുക്ത ഭടന്റെ ആശ്രിതർ(സൈനിക വെൽഫെയർ ബോർഡ് / തഹസിൽദാരിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഉള്ളവർ ) EWS വിഭാഗക്കാർ(2024 ലെ സർട്ടിഫിക്കറ്റ്)എന്നിവർ ലിസ്റ്റിൽ സംവരണം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. ലിസ്റ്റിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. 24.07.2024 4.00 മണിക്ക് ലിസ്റ്റ് പി. എസ്. സി. ക്ക് നൽകേണ്ടതിനാൽ സമയ പരിധിക്ക് ശേഷം വരുന്ന തിരുത്...