ഡി.എൽ.എഡ് 2024-26 വർഷത്തെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ സ്പോർട്സ് ക്വാട്ടയിലേക്കുള്ള   റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ  23/09/2024 (തിങ്കൾ) രാവിലെ 11 മണിക്ക്  മലപ്പുറം  വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തി വെച്ച് നടത്തപ്പെടുന്നതാണ്.  ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.

സമയക്രമം കൃത്യമായി പാലിക്കേണ്ടതാണ്. 


D.El.Ed Sports Quota Rank List  



സ്പോട്ട് അഡ്മിഷന്റെ തീയ്യതി 30.09.2024 ന് ശേഷം ഈ ബ്ലോഗിലുടെ അറിയിക്കുന്നതാണ്.

  BLOG ADDRESS :- ddemlpm.blogspot.com


Popular posts from this blog

ഡി.എൽ.എഡ് 2024-26 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് മേഖലയിലേക്കുള്ള റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു

ഡി.എൽ.എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള പി.എസ്.സിയിൽ നിന്ന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഡി.എൽ.എഡ്. 2024-26 മലപ്പുറം ജില്ലയിലെ അപേക്ഷ നൽകിയവരുടെ ലിസ്റ്റ് പരിശോധനക്കും തിരുത്തലിനുമായി പ്രസിദ്ധീകരിച്ചു