ഡി.എൽ.എഡ് 2024-26 വർഷത്തെ സ്വാശ്രയ മേഖലയിലേക്കുള്ള പി.എസ്.സിയിൽ നിന്ന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ വിവരങ്ങൾ താഴെ ചേർക്കുന്നു. ഇൻ്റർവ്യൂവിന് ഹാജരാകാത്തവർക്ക് പിന്നീട് ഒരു അവസരം ഉണ്ടായിരിക്കുന്നതല്ല.
ഹ്യൂമാനിറ്റീസ്
തീയ്യതി - 04/09/2024 ബുധൻ
സ്ഥലം - മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം (മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം)
സമയം - രാവിലെ 9:30
സയൻസ്
തീയ്യതി - 05/09/2024 വ്യാഴം
സ്ഥലം - മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം (മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം)
സമയം - രാവിലെ 9:30
കൊമേഴ്സ്
തീയ്യതി - 06/09/2024 വെള്ളി
സ്ഥലം - മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻ്റ് ഓഡിറ്റോറിയം (മലപ്പുറം മുനിസിപ്പാലിറ്റി കാര്യാലയത്തിന് സമീപം)
സമയം - രാവിലെ 9:30
വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇൻ്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.