കരാർ നിയമനം 2024-25
പരപ്പനങ്ങാടി സ്പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലെ ഫാക്കൽറ്റി ഇൻ സ്പെഷ്യൽ എഡ്യൂകേറ്റർ തസ്തികയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 19.06.2024 ന് 4 മണിക്ക് മുൻപായി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. ഇന്റർവ്യൂ 21.06.2024 ന് മലപ്പുറം വിദ്യാഭ്യസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വെച്ച് 10.00 ന് നടക്കുന്നതാണ്
വിശദ വിവരങ്ങൾക്കായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക