ഡി.എൽ.എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് & സ്വാശ്രയ മേഖലയിലേക്കുള്ള അവസാന SPOT ADMISSION തിയ്യതി പ്രഖ്യാപിച്ചു
ഡി എൽ എഡ് 2023-25 വർഷത്തെ ഗവണ്മെൻ്/എയ്ഡഡ് & സ്വാശ്രയ മേഖലയിലേക്കുള്ള അവസാന SPOT ADMISSION 17.11.2023 വെള്ളിയാഴ്ച്ച മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിലെ സി സെക്ഷനിൽ വെച്ച് നടത്തപെടുന്നതാണ് മലപ്പുറം ജില്ലയിൽ അപേക്ഷ സമർപ്പിച്ചിട്ടും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ് അഡ്മിഷൻ നൽകുന്നത് മാർക്ക് അടിസ്ഥാനത്തിൽ മാത്രമായിരിക്കും സമയക്രമം ഗവണ്മെൻ്/എയ്ഡഡ് രജിസ്‌ട്രേഷൻ രാവിലെ 9.AM മുതൽ 9.30 AM വരെ ഇന്റർവ്യൂ രാവിലെ 10.AM മുതൽ സ്വാശ്രയം രജിസ്‌ട്രേഷൻ 11.45 AM മുതൽ 12 .30 PM വരെ ഇന്റർവ്യൂ 2 PM മുതൽ വിദ്യാർത്ഥികൾ സമയക്രമം പാലിക്കേണ്ടതാണ് , രജിസ്ട്രേഷൻ സമയത്തിന് ശേഷം വരുന്നവരെ കൂടിക്കാഴ്ചയിൽ പങ്കെടുപ്പിക്കുന്നതല്ല ഒഴിവുള്ള സ്ഥാപനങ്ങൾ ഗവണ്മെൻ്/എയ്ഡഡ് - RM TTI...