പൊതു വിദ്യാഭ്യാസം - ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) (ഹിന്ദി, അറബിക്, ഉറുദു, സംസ്കൃതം) കോഴ്സുകളിലേക്ക് 2025-27 വർഷത്തെ (പൊതു ക്വാട്ട) പ്രവേശനത്തിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു . അപേക്ഷകൾ 11.08.2025 ന് മുൻപായി വൈകുന്നേരം 5 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം, 695014 എന്ന വിലാസത്തിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്. വിജ്ഞാപനങ്ങൾക്കായി ചുവടെ ചേർത്ത ലിങ്കിൽ ലഭ്യമാവുന്നതാണ്. അപേക്ഷ ഫോം വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. LANGUAGE - HINDI , URDU,ARABIC&SANSKRIT